muhmad
മുഹമ്മദ്

ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി ഈസ്റ്റ് മേലറ്റത്ത് അമ്മുക്കുഞ്ഞി മകൻ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: നസീറ (ആറാം വാർഡ് സി.ഡി.എസ് അംഗം). മക്കൾ: ഫെമിന ഫൈസൽ, നജ്മൽ. മരുമകൻ: ഫൈസൽ . കബറടക്കം ചിറക്കൽ ജുമാ മസ്ജിദിൽ ഇന്ന് രാവിലെ 9 ന് നടക്കും..