എരുമപ്പെട്ടി: വെള്ളറക്കാട് ചുങ്കത്ത് ജോസ് ഭാര്യ ഫിലോമിന (72) നിര്യാതയായി. മക്കൾ: ജോയ്‌സി, ജോബി, ജോഷി, ജോജു. മരുമക്കൾ: ഫ്രാൻസിസ്, ജീന, സിനി, റിയ.