മുപ്‌ളിയം : അടിയള്ളൂർ മനയ്ക്കൽ പരേതനായ ശക്തീധരൻ നമ്പൂതിരിയുടെ പത്‌നി പാർവതി അന്തർജ്ജനം (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന്. മക്കൾ: പരമേശ്വരൻ നമ്പൂതിരി, പരേതയായ വാസന്തി, ശ്രീദേവി, നിർമ്മല. മരുമക്കൾ: സുഭദ്ര(എളയാട്ട് മന), രവീന്ദ്രൻ നമ്പൂതിരി(ചെറുവള്ളൂർ മന), കിരാതനുണ്ണി നമ്പൂതിരി (തീയ്യന്നൂർ മന), ദിവാകരൻ നമ്പൂതിരിപ്പാട്(പഴേടത്ത് മന).