bank

കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെൻറിന്റെ നടപടികൾ തൊഴിലാളി വിരുദ്ധമെന്ന് ആരോപിച്ച് സി എസ് ബി ഒ എ, സി എസ് ബി എസ് എഫ് എന്നീവയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി