indira
ഇന്ദിര

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ചെട്ടിയാട്ടിൽ ബാലൻ ഭാര്യ ഇന്ദിര (74) നിര്യാതയായി. സംസ്‌കാരം 30ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ഉദയശങ്കർ, ജയശങ്കർ, മരുമക്കൾ: പരേതനായ സുരേന്ദ്രൻ, റെജി, ലാവണ്യ.