കോടാലി: മറ്റത്തൂർ പഞ്ചായത്തിൽ ടോൾ സൗജന്യം നിഷേധിക്കപ്പെട്ട മോട്ടോർ വാഹന ഉപഭോക്താക്കളുടെ ഒരു അടിയന്തര യോഗം അഞ്ചിന് വൈകിട്ട് അഞ്ചിന് കോടാലി എൽ.പി സ്‌കൂളിന് സമീപമുള്ള ഡിഡബ്ല്യുടി ഹാളിൽ ചേരും. അഡ്വ. ജോസഫ് ടാജറ്റ് മുഖ്യ പ്രഭാഷണം നടത്തുമെന്ന് ബെന്നി തൊണ്ടുങ്ങൽ, ഗോപാലകൃഷ്ണൻ മാടപ്പാട്ട് എന്നിവർ അറിയിച്ചു.