കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കണക്കൻകടവ് പാറാശ്ശേരി ശിവരാമൻ ഭാര്യ കാർത്തു (64) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അജിത് പുല്ലൂറ്റ് (സി.പി.ഐ പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി അംഗം), ജിജി. മരുമക്കൾ: മിനി, രമേശൻ.