shailaja
ഷൈലജ

ചെറുതുരുത്തി: തലശ്ശേരി പെരുമ്പാള വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ഷൈലജ (52) നിര്യാതയായി. മകൻ: ജിഷ്ണു. സംസ്‌കാരം നടത്തി.