bhanumathi

ചിറയിൻകീഴ്: കൂന്തള്ളൂർ വട്ടവിള വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ എൻ.ഭാനുമതി (98) നിര്യാതയായി. സഞ്ചയനം: വ്യാഴം രാവിലെ 10ന്