ചന്ദ്രന് നഷ്ടപ്പെട്ട കലകളെല്ലാം വീണ്ടും വന്നുചേർന്നു പൂർണനാകുമ്പോൾ അഥവാ മനസ് കാമങ്ങളിലെല്ലാം തൃപ്തിവന്ന് പൂർണത പ്രാപിക്കുമ്പോൾ ഭഗവാനുമായി ലയിപ്പിച്ച് മോക്ഷം നൽകാമെന്ന് കരുതിയിരിക്കയാണോ?