തിരുവനന്തപുരം : ശ്രീവരാഹം മുക്കോലയ്ക്കൽ എം.ആർ.എ 66 ജിയിൽ ഡോ. കെ.പി. ശശിധരൻ പിള്ളയുടെ (റിട്ട. സിവിൽ സർജൻ) ഭാര്യ ഡോ. ജെ. രാജലക്ഷ്മി (66, റിട്ട. സിവിൽ സർജൻ) നിര്യാതയായി. മക്കൾ : നിഷീദ്. എസ്. (ഹിന്ദുസ്ഥാൻ യൂണി ലിവർ. ചെന്നൈ), അനീദ്. എസ് (വക്രാംഗി ലിമിറ്റഡ്). മരുമക്കൾ : വിദ്യാലക്ഷ്മി, ലക്ഷ്മി. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.