പാലൂർക്കോണം : പൂവൻവിളയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ : പത്മിനി, ശേഖരൻ, പരേതയായ നിർമ്മല, പ്രഭ, ശിശുബാലൻ, ഓമന, ലീല, സന്തോഷ്, രമ. മരുമക്കൾ : നാണുക്കുട്ടൻ, പരേതയായ ഓമന, പരേതനായ രാമചന്ദ്രൻ, മനോഹരൻ, ശൈല, രാജൻ, ബാബു, സിന്ധു, കണ്ണൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.