കല്ലിയൂർ : പത്മവിലാസത്തിൽ പരേതനായ വി. രാഘവൻ പിള്ളയുടെ ഭാര്യ പി. കൃഷ്ണമ്മ (84) നിര്യാതയായി. മക്കൾ: ആർ. ശ്രീകണ്ഠൻ നായർ (റിട്ട. സി.ആർ.പി.എഫ്), കെ. പത്മാവതി, കെ. സുജാത, ആർ. ഹരികുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ : എൽ. ലേഖ, അഡ്വ. ടി. ഹരീന്ദ്രൻ നായർ, പി. ജയകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), വി.എം. സിന്ധു (വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസ്). സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.