കാട്ടാക്കട: പൂഴനാട് ചിറയ്ക്കോണത്തു വടക്കുംകര പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്‌ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ(96) നിര്യാതയായി. മക്കൾ: ഓമനഅമ്മ, ദേവകിഅമ്മ,വേലായുധൻനായർ,ചന്ദ്രിക,ഇന്ദിര,പരേതരായ കുഞ്ഞുരാമൻ നായർ,സുഭദ്ര. മരുമക്കൾ: തങ്കപ്പൻ നായർ,ചന്ദ്രശേഖരൻ തമ്പി,രമാദേവി,കൃഷ്ണൻകുട്ടി,സദാശിവൻനായർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.