വർക്കല: അയിരൂർ ശില്പ നിവാസിൽ പരേതനായ ശങ്കരന്റെ ഭാര്യ തിലോത്തമ (90) നിര്യാതയായി. മക്കൾ: പരേതനായ ശശി, ശശാങ്കൻ, സജിത, ശക്തി, ശശികല, പരേതയായ ശൈലജ. മരുമക്കൾ: സുഭാഷിണി, ഗോപിനാഥൻ, തനുജ, പരേതനായ ബാലചന്ദ്രൻ, പ്രകാശ്. സഞ്ചയനം: 5ന് ഉച്ചയ്ക്ക് 12ന്.