rajith

നെടുമങ്ങാട് : ഉഴമലയ്ക്കൽ പരുത്തിക്കുഴി കുന്നിൽ വീട്ടിൽ പരേതനായ മോഹനന്റെയും രമണിയുടെയും മകൻ രജിത് (ഉണ്ണി, 28 ) നിര്യാതനായി. സഹോദരി: രജനി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.