ramachndran

തിരുവനന്തപുരം : കവടിയാർ മഹാരാജാ ഗാർഡൻസിൽ എം.ജി.ആർ.എ. 14 ഗിരിജാ ഭവനിൽ കെ. രാമചന്ദ്രൻ നായർ (70) നിര്യാതനായി. സി.പി.ഐ പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ഡി. ഗിരിജ. മക്കൾ: ആർ.ജി. രശ്‌മി (ചെന്നൈ), ആർ.ജി. റോഷൻ. മരുമക്കൾ: അജിത്, സൂര്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.