മലയിൻകീഴ്: കോത്തംപാറ മഠം ശ്രീഹരിയിൽ പരേതനായ നാഗപ്പൻഗുരുക്കളുടേയും ജയലക്ഷ്മിഅമ്മയുടേയും മകൻ സത്യജിത്ത് (അനി,51)നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: വിസ്‌മയ് സാഗർ.സഞ്ചയനം:10 ന് രാവിലെ 9 ന്.