somarajan

വർക്കല: കാപ്പിൽ കിണറ്രുവിളാകം വീട്ടിൽ സോമരാജൻ (80) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: അനിത, പ്രമോദ് രാജ്, ജ്യോതിരാജ്. മരുമക്കൾ: ഗിരിലാൽസിംഗ്, രമ്യ. സഞ്ചയനം: 4ന് രാവിലെ 8.30ന്.