vld-2-

വെള്ളറട: ‌ഡാലുംമുഖം മരവൻകോട് വീട്ടിൽ മന്മദൻ ആശാരി (56) നിര്യാതനായി ഭാര്യ: കൃഷ്ണകുമാരി മക്കൾ: മനു, മായ മരുമക്കൾ: സുനി, അഞ്ചുകൃഷ്ണ സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.