കാരക്കോണം : ഇടയ്ക്കോട് വലിയവിള എസ്.കെ.പി ഭവനിൽ ബി. ശശിധരൻ (67, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : എം. കുമാരി. മക്കൾ: പ്രിയ, പ്രീത, പ്രവീൺ. മരുമക്കൾ: ശിവകുമാർ, മധു, ദീപ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.