ശ്രീകാര്യം: ശാന്തി നഗർ ഹൗസ് നമ്പർ 45- ഡി, ശ്രീയിൽ നെയ്യാറ്റിൻകര അരുവിപ്പുറം തൃപ്പാദം വീട്ടിൽ പരേതരായ ആനന്ദന്റെയും നളിനിയുടെയും മകൾ ലതിക (61) നിര്യതയായി. സഹോദരങ്ങ : എൻ. സുകുമാരി രമേശ്, ഉഷ സുഭാഷ്, രമാ സുധാകരൻ, അശോക് കുമാർ, അനിൽകുമാർ, യമുന പളനിധരൻ, ഷീബ സജീവ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന് ശ്രീകാര്യം ശ്രീയിൽ.