വക്കം : രണ്ടാം ഗേറ്റിനു സമീപം പത്മം വീട്ടിൽ കെ. നടേശൻ (79) നിര്യാതനായി. ഭാര്യ : പരേതയായ പത്മിനി. മകൻ : മുകേഷ്. മരുമകൾ : സുജിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.