harikumar

വട്ടിയൂർക്കാവ് : മഞ്ചാടിമൂട് പടിയണിറോഡ് നെടിയവിള ലെയ്‌നിൽ കെ. ഹരികുമാർ (56) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആര്യ, അരുന്ധതി, പാർവതി.