1

പൂവാർ: അരുമാനൂർ കല്ലുവിള വീട്ടിൽ കെ.വേലപ്പൻ (67) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ:ശ്രീകണ്ഠൻ, മണികണ്ഠൻ, മോഹനകുമാർ. മരുമക്കൾ: സരിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.