തിരുവനന്തപുരം : ശ്രീവരാഹം ശ്രീനഗർ -20 ടി.സി. 42/881 (1)ൽ വൈശാഖിൽ അപ്പുക്കുട്ടൻ പിള്ളയുടെയും ശാന്തമ്മ അമ്മയുടെയും മകൻ പ്രവീൺ .എ.എസ് (45) ബംഗളൂരിൽ നിര്യാതനായി. ഭാര്യ: രാജശ്രീ. മകൻ : കാർത്തിക്. സംസ്കാരം ഇന്ന് 11.30ന് ശാന്തികവാടത്തിൽ.