മഞ്ചവിളാകം :കുളത്താമൽ കമുകിൻകുഴി പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (85) നിര്യാതയായി. മക്കൾ: വേലായുധൻനായർ(ഗവ.ആയുർവേദ ഡിസ്പെൻസറി,അമ്പൂരി), ഗിരിജകുമാരി. മരുമക്കൾ : ഉഷാകുമാരി, സുകുമാരൻനായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന് .