തിരുവനന്തപുരം: വള്ളക്കടവ് മുട്ടത്തറ ആശ നഗർ ടി.സി 42/932, എ.എൻ.ആർ.എ- 19, പണയിൽ വീട്ടിൽ സുലോചന. ബി (70) നിര്യാതയായി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.