കൊല്ലങ്കോട് : കീരത്തൂർ പെങ്ങട്ടു വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (85) നിര്യാതയായി. മക്കൾ : സുരേന്ദ്രൻ നായർ, ഉഷാകുമാരി, വിജയകുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ, അനിൽകുമാർ, സുനിൽകുമാർ, പ്രിയ, പരേതയായ രാധിക. മരുമക്കൾ: വിജയലക്ഷ്മി, ഫൽഗുനൻ നായർ, കുമാരി, നിർമ്മല, കുമാരി ലത, ബിന്ദു, ഉഷ, മണിക്കുട്ടൻ, പരേതനായ അപ്പുക്കുട്ടൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.