കൈതകോട്: തെങ്ങുവിള പുത്തൻവീട്ടിൽ (മതിലിൽ മൂലയിൽ കുടുംബം) കെ. പാപ്പച്ചൻ (84) നിര്യാതനായി. സംസ്കാരം 4ന് ഉച്ചയ്ക്ക് 2ന് കൈതകോട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ പാപ്പച്ചൻ. മക്കൾ: സാബ്രുകുട്ടി (സൗദി), സജിമോൻ (കാനഡ), ഷാജിമോൾ സജി (കാനഡ), ജെസിമോൾ ക്ലമന്റ് (സൗദി), സാജൻമോൻ (ഓസ്ട്രേലിയ). മരുമക്കൾ: റോസമ്മ സാബ്രുകുട്ടി, ജോമോൾ സജിമോൻ, സജി കുഞ്ഞപ്പി, ക്ലമന്റ് മാത്യു, ജിജി സാജൻ.