vanajadevi

തിരുവനന്തപുരം : ചിറയിൻകീഴ് ശാർക്കര ചുനക്കര വീട്ടിൽ ശശിയുടെ ഭാര്യ പി. വനജാദേവി (54) നിര്യാതയായി. മക്കൾ: ആതിര, ആരതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.