തിരുവനന്തപുരം : മുടവൻമുകൾ കൊട്ടാരംവിള വീട്ടിൽ റിട്ട. കേരള ഹൈക്കോടതി ജീവനക്കാരൻ കെ. തങ്കപ്പൻ നായർ (84) നിര്യാതനായി. മക്കൾ: ഒ. ശോഭനകുമാരി, ടി. രഘുകുമാരൻ. (റിട്ട. കേരള ഹൈക്കോടതി), ടി. ഉദയകുമാർ, ടി. വേണുകുമാർ. മരുമക്കൾ: ബി. വിജയകുമാർ, പി. സുമ, ഷോണ, സഞ്ചയനം 5ന് രാവിലെ 8 ന്.