india-test-maze
india test maze

ദുബായ് : തുടർച്ചയായ മൂന്നാം വർഷവും ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിറുത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ചെങ്കോൽ നിലനിറുത്തി. ഇന്നലെ പുറത്തുവിട്ട ഐ.സി.സി ടെസ്റ്റ് ടീം റാങ്കിംഗിലും ഇന്ത്യയാണ് ഒന്നാമത്. ന്യൂസിലൻഡാണ് രണ്ടാം സ്ഥാനത്ത്. 116 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. കിവീസിന് 108 പോയിന്റും ആസ്ട്രേലിയ (105), ഇംഗ്ളണ്ട് (104) എന്നീ ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.