nda

വർക്കല: എൻ.ഡി.എ വർക്കല നിയോജകമണ്ഡലം കൺവെൻഷൻ വർഷമേഘ കൺവെൻഷൻ സെന്ററിൽ ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാർ ഉദ്ഘാടനം ചെയ്തു.ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അജി.എസ്.ആർ.എം അദ്ധ്യക്ഷത വഹിച്ചു. വെളളാഞ്ചിറ സോമശേഖരൻ,കെ.എ.ബാഹുലേയൻ,തോട്ടയ്ക്കാട് ശശി,ചാവർകോട് ഹരിലാൽ,കല്ലമ്പലം നകുലൻ,ആലംകോട് ദാനശീലൻ,വേണുകാരണവർ,പ്രദീപ് നെടുമങ്ങാട്,ശിവകുമാർ,രാജീവൻ,സുനിൽകുമാർ,കെ.ജി.സുരേഷ് എന്നിവർ സംസാരിച്ചു.