jayan

വെഞ്ഞാറമൂട്: യു.ഡി.എഫ് മാണിക്കമംഗലം ബൂത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ വെഞ്ഞാറമൂട് സബർമതി ഹാളിൽ നടന്നു. കൺവെൻഷൻ ബൂത്ത് പ്രസിഡന്റ് തുളസി പി.നായരുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ മാണിക്കമംഗലം ബാബു, ചന്ദ്രശേഖരൻ നായർ, സെയ്‌നുദ്ദീൻ കരകുളം, ഷിബു, മഹേഷ്, ആർ. അപ്പുകുട്ടൻപിള്ള, ബിനു എസ്.നായർ, എം.ആർ. സുകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.