നെടുമങ്ങാട് : പൂവത്തൂർ ചെല്ലാംകോട് പാളയത്തുംമുകൾ കോളനി അനീഷ് ഭവനിൽ അപ്പുക്കുട്ടൻ (54 ) നിര്യാതനായി. ഭാര്യ : ഉഷ .മക്കൾ : അനീഷ് ,അഭിലാഷ് .മരുമക്കൾ :പ്രിയ ,ശോഭ.പ്രാർത്ഥന വ്യഴാഴ്ച രാവിലെ 9 ന്.