obitury

നെടുമങ്ങാട് : അരുവിക്കര മുരുക ഭവനിൽ എൻ.സുകുമാരൻ ആശാരി (76 - റിട്ട.ട്രഷറിവകുപ്പ് ) നിര്യാതനായി. ഭാര്യ : പി സുലോചന.മക്കൾ : സിന്ധു എസ് എസ് ,സുനിത എസ് എസ് ,മണികണ്ഠൻ എസ് എസ് (കേരള പൊലീസ്). മരുമക്കൾ : അനിൽകുമാർ എ.പി (ടെക്നോപാർക് ),സുരേഷ്‌കുമാർ (റവന്യൂ ഡിപ്പാർട്മെന്റ് ),രമ്യ എൻ.ആർ (ഹിന്ദുസ്ഥാൻ ലാറ്റക്സ് ).സഞ്ചയനം ഞയറാഴ്ച്ച രാവിലെ 9 ന്