അലത്തറയ്ക്കൽ : ചാത്തോട്ടം എം.ആർ. സദനത്തിൽ രത്നാകരൻ നാടാരുടെ ഭാര്യ മേഴ്സി (72) നിര്യാതയായി. മക്കൾ : രത്നലേഖ, രത്നകല, പ്രീതാരത്നം, ശാലിനി രത്നം. മരുമക്കൾ : ചെറുപുഷ്പകുമാർ (ഇറ്റലി), ലാസർ, സാബുകുമാർ, ഷാജി. പ്രാർത്ഥന 8 ന് രാവിലെ 8 ന്.