sarojini

കോവളം : വെണ്ണിയൂർ, നെല്ലിവിള, താന്നിവിള വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കെ.സരോജിനി (60) നിര്യാതയായി.മക്കൾ: ബിനി, സുനി .മരുമക്കൾ : ​ മോഹനൻ, സുര. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8 ​ന് .