ആറ്റിങ്ങൽ: അവനവഞ്ചേരി മണക്കാട് ജോയി നിവാസിൽ പി.പരമേശ്വരന്റെ( മാണിക്കൻ) ഭാര്യ സരസ (67) നിര്യാതയായി. മക്കൾ: ജോയി, ജ്യോതികുമാർ, ഷൈജു, ഷാബു. മരുമക്കൾ: ശ്യാമ, ഷീബ, ശാലിനി, ഷിജി.