ആറ്റിങ്ങൽ: കോരാണി നങ്ങേലിഗ്രാമം വിളയിൽ തെക്കതിൽ ശ്രീ ബാലഭദ്രാ ദേവീ ക്ഷേത്രത്തിലെ ഉത്സവം 4 മുതൽ 10 വരെ നടക്കും. 4 ന് രാവിലെ 6.30 ന് സമൂഹ ഗണപതി ഹവനം,​ 8.30ന് നവക പഞ്ചഗവ്യ കലശാഭിഷേകം. 11 ന് സദ്യ,​ രാത്രി 7 ന് ഡാൻസ്,​ 8.30ന് കൈലാസ യാത്ര ‌ഡോക്യുമെന്ററി. 5 ന് ഉച്ചയ്ക്ക് 12 ന് സദ്യ,​ വൈകിട്ട് 5 ന് വോളീബോൾ ടൂർണമെന്റ്. 6 ന് ഉച്ചയ്ക്ക് 12 ന് സദ്യ,​ വൈകിട്ട് 5 ന് വോളീബാൾ ടൂർണമെന്റ്,​ 7 ന് രാവിലെ 5.45 ന് ഉദയാസ്തമയ പൂജ ആരംഭം,​ 12 ന് സദ്യ,​ വൈകിട്ട് 6.30 ന് മാലപ്പുറം പാട്ട്,​ രാത്രി 8 ന് കാപ്പി സദ്യ,​ 8.30ന് സിനിമാറ്റിക് ഡ‌ാൻസ്,​ 9 ന് ഭക്തിഗാന സുധ,​ 8 ന് രാവിലെ നിറപറ എഴുന്നള്ളത്ത്,​ രാത്രി 7 ന് സിനിമാറ്റിക് ഡ‌ാൻസ്,​ 9 ന് ഉച്ചയ്ക്ക് 12 ന് സദ്യ,​ 2.30 ന് ഫലവർഗ്ഗ തിരുമുൽക്കാഴ്ച,​ വൈകിട്ട് 3.30 ന് കോരാണി പൂരം. രാത്രി 8 ന് തിരുവാതിരി,​ 9 ന് മാജിക് ഷോ,. 10 ന് രാവിലെ 8.30ന് സമൂഹ പൊങ്കാല,​ 12 ന് സദ്യ,​ വൈകിട്ട് 6 ന് കുത്തിയോട്ടവും താലപ്പൊലിയും ഘോഷയാത്ര,​ രാത്രി 8.30 ന് ഡാൻസ്,​