വർക്കല: ചിലക്കൂർ നാരായണീയത്തിൽ പരേതനായ ഗോപിനാഥൻപിളളയുടെ ഭാര്യ ശാന്തകുമാരിഅമ്മ (76) നിര്യാതയായി. മക്കൾ: സുനിൽകുമാർ.ജി (ഹെൽത്ത് സൂപ്പർവൈസർ, ജനറൽഹോസ്പിറ്റൽ), സജിത.എസ്. മരുമക്കൾ: ജി.രാജു (മുത്തൂറ്റ് ബാങ്ക്), ഗിരിജ (ടിച്ചർ). സംസ്ക്കാരം: ഇന്ന് രാവിലെ 11 മണിക്ക്.