കാട്ടാക്കട: ചൂണ്ടുപലക തെക്കേവീട് ലെയിനിലെ ചതയത്തിൽ സൈരന്ധ്രി (65)നിര്യാതയായി ഭർത്താവ്: ഗംഗാധരൻ. മക്കൾ: ഷിന്തുലാൽ, ഹരിലാൽ .മരുമകൾ: സുജാത. സഞ്ചയനം: ഞായാറാഴ്ച രവിലെ 9 ന്.