mohammed-elyas

കഴക്കൂട്ടം: ഉംറയ്ക്ക് പോയ കഴക്കൂട്ടം മണക്കാട്ടു വിളാകം ഹൗസിൽ മുഹമ്മദ് ഇല്യാസ് (75) മക്കയിൽ നിര്യാതനായി. ഇക്കഴിഞ്ഞ 22നാണ് ഉംറയ്ക്ക് പോയ ഇദ്ദേഹം ഇന്നലെ രാവിലെയാണ് നിര്യാതനായത്. ഭാര്യ: ഉമൈഫാ ബീവി. മക്കൾ: സുബൈദ ബീവി, ഷാജഹാൻ, മുഹമ്മദ് ഷംനാദ് (അദ്ധ്യാപകൻ), സബീന. മരുമക്കൾ: മുഹമ്മദ് ഷാഫി (ഗൾഫ്), ലത്തീഫ് (ഗൾഫ്), അൻസി, സുനിലാ ബീഗം.