കഴക്കൂട്ടം: മുരുക്കുംപുഴ അക്കരവിള വീട്ടിൽ പി.എം. പ്രദീപ് (37) ബഹ്റിനിൽ വാഹനപകടത്തിൽ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളുപ്പിൽ. സഹോദരങ്ങൾ: അനൂപ് കൃഷ്ണൻ, ശ്രുതികൃഷ്ണൻ..