vijayakumaran-nair

ഇരുമ്പ: മരുതംകോട് കെൽട്രോൺ ജംഗ്ഷനിൽ ഭാരതി വിലാസത്തിൽ വിജയകുമാരൻ നായർ (63 ) നിര്യാതനായി.

ഭാര്യ: വത്സല.മക്കൾ: വിദ്യ, വിനോദ്.മരുമക്കൾ: ഗോപകുമാർ, മംഗല കുമാരി.സഞ്ചയനം തിങ്കൾ 9 മണിക്ക് .