reena

കല്ലമ്പലം : പുല്ലൂർമുക്ക് വിബിൻ കോട്ടേജിൽ പരേതരായ സത്യരാജന്റെയും രാജമ്മയുടെയും മകൾ റീന (40) നിര്യാതയായി. സഹോദരൻ വിനു. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ എട്ടിന്.