vilasini

വർക്കല: ഞെക്കാട് പെരിഞ്ഞാംകോണം ബൈജുവിലാസത്തിൽ റിട്ട. അദ്ധ്യാപകൻ പരേതനായ ശ്രീധരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക എൻ.വിലാസിനി (71) നിര്യാതയായി.ഒറ്റൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗമാണ്.
മക്കൾ: ബൈജു, ബൈഷ്, ബൈജിത്ത്. സഞ്ചയനം: ഏപ്രിൽ 8 രാവിലെ 9ന്.