ശ്രീകാര്യം: എൻജിനിയറിംഗ് കോളേജ് പരുത്തിക്കുന്ന് പി.ആർ.എ. 201 വസന്തത്തിൽ പരേതനായ ഡോ. രാമചന്ദ്രൻ നായരുടെ (കുളപ്പുറം) ഭാര്യ ഡോ. എസ്. ശോഭകുമാരി (70-റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഹോമിയോ) നിര്യാതയായി . മക്കൾ : ആർ.എസ്. ലക്ഷ്മി (ചെമ്പക സ്കൂൾ), ഹരികൃഷ്ണൻ ആർ.എസ്. മരുമകൻ : ബ്രിജേഷ് എം.വി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.