obitury

നെടുമങ്ങാട് : നെടുമങ്ങാട് ഗുഡ്‌വിൽ കോളേജിലെ അദ്ധ്യാപകനായിരുന്ന പുലിയൂർശാല പൊട്ടൻചിറ വീട്ടിൽ ആർ.ജയചന്ദ്രൻ (58) നിര്യാതനായി.ഭാര്യ : ഷീലകുമാരി,മക്കൾ : അഹല്യ രാഗേന്ദ്ര,അർജുൻ രാഗേന്ദ്ര.മരുമകൻ : എസ്.അനീഷ്.സഞ്ചയനം 7 ന് രാവിലെ 9 ന്.